അലവി

തളങ്കര: കാര്‍ ഡ്രൈവറായിരുന്ന തളങ്കര കടവത്തെ അലവി (68) അന്തരിച്ചു. ഒരുകാലത്ത് കാസര്‍കോട്ടെ അറിയപ്പെടുന്ന ഡ്രൈവര്‍മാരില്‍ രാളായിരുന്നു. പരേതനായ കുട്ട്യാലിയുടെ മകനാണ്. മകന്‍: ഹംസ. സഹോദരന്‍: മൊയ്തീന്‍കുട്ടി.

Related Articles
Next Story
Share it