അജയകുമാര്‍

പനയാല്‍: പെരുന്തട്ട പടിഞ്ഞാറേക്കര അജയകുമാര്‍ (അമ്പു-72) അന്തരിച്ചു. മുന്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഗീത (റിട്ട. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തൊക്കോട്ടു, മംഗളുരു). മകന്‍: ആഷിത് (റോയല്‍ എന്‍ഫീല്‍ഡ്, മംഗളുരു). സഹോദരങ്ങള്‍: കൃഷ്ണന്‍ (ജ്യോല്‍സ്യര്‍), പടിഞ്ഞാറേക്കര, തമ്പായി എന്ന ഗായത്രി (മംഗളുരു), ജാനകി, കാര്‍ത്ത്യായനി (പാടിച്ചാല്‍), ബാബു (സി.പി.എം പനയാല്‍ ലോക്കല്‍ കമ്മിറ്റി അംഗം), പത്മനാഭന്‍ (ദുബായ്), വേണുഗോപാലന്‍ (പനയാല്‍).

Related Articles
Next Story
Share it