ആസിയ ഹജ്ജുമ്മ

കാസര്‍കോട്: എരിയാല്‍ ചേരങ്കൈയിലെ ബെദിര മുഹമ്മദിന്റെ ഭാര്യ ആസിയ ഹജ്ജുമ്മ (86) അന്തരിച്ചു. മക്കള്‍: അഹ്‌മദ് ബെദിര, സത്താര്‍ ബെദിര, ഹാരിസ് ബെദിര (മൂവരും ബിസിനസ്), ആയിഷ, ഖദീജ, ഹാജറ, പരേതരായ സൂര്യ, ഫാത്തിമ. മരുമക്കള്‍: പരേതനായ അബ്ദുല്ല ചെര്‍ക്കള, അബ്ദുല്ല പള്ളിക്കര (പെര്‍വാഡ്), ഹമീദ് കോട്ടവളപ്പ്, നസീമ, സറീന, ബല്‍ക്കീസ്.

Related Articles
Next Story
Share it