ടി.കെ. അഹമ്മദ് ഷാഫി

ഉദുമ: കെ.എസ്.കെ.ടി.യു. ഉദുമ ഏരിയാ പ്രസിഡണ്ടും ജില്ലാ കമ്മിറ്റിയംഗവുമായ അംബികാ നഗര്‍ സ്‌കൂള്‍ വളപ്പിലെ ടി.കെ. അഹമ്മദ് ഷാഫി (58) അന്തരിച്ചു. കോവിഡ് ബാധിച്ച് തെക്കില്‍ ടാറ്റ് കോവിഡ് ആസ്പത്രിയില്‍ ചികിത്സിയിലായിരുന്നു. സി.പി.എം. ഉദുമ ലോക്കല്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. നിലവില്‍ സി.പി.എം. ഉദുമ ലോക്കല്‍ കമ്മിറ്റിയംഗമാണ്. സി.പി.എം. അംബികാനഗര്‍ ബ്രാഞ്ച് പ്രഥമ സെക്രട്ടറിയായിരുന്നു. ബേവൂരി സൗഹൃദ വായനശാല ഗ്രന്ഥാലയം നിര്‍വാഹകസമിതിയംഗമാണ്. കായിക താരവും കൂടിയാണ്. പരേതരതായ സൂപ്പിയുടെയും സഫിയുടെയും മകനാണ്. […]

ഉദുമ: കെ.എസ്.കെ.ടി.യു. ഉദുമ ഏരിയാ പ്രസിഡണ്ടും ജില്ലാ കമ്മിറ്റിയംഗവുമായ അംബികാ നഗര്‍ സ്‌കൂള്‍ വളപ്പിലെ ടി.കെ. അഹമ്മദ് ഷാഫി (58) അന്തരിച്ചു. കോവിഡ് ബാധിച്ച് തെക്കില്‍ ടാറ്റ് കോവിഡ് ആസ്പത്രിയില്‍ ചികിത്സിയിലായിരുന്നു. സി.പി.എം. ഉദുമ ലോക്കല്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. നിലവില്‍ സി.പി.എം. ഉദുമ ലോക്കല്‍ കമ്മിറ്റിയംഗമാണ്. സി.പി.എം. അംബികാനഗര്‍ ബ്രാഞ്ച് പ്രഥമ സെക്രട്ടറിയായിരുന്നു. ബേവൂരി സൗഹൃദ വായനശാല ഗ്രന്ഥാലയം നിര്‍വാഹകസമിതിയംഗമാണ്. കായിക താരവും കൂടിയാണ്. പരേതരതായ സൂപ്പിയുടെയും സഫിയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ഷംസീര്‍, ഷക്കീല, അഹമ്മദ് ഷെഫീക്ക്. മരുമക്കള്‍: ഹുദൈഫ, താജുദ്ദീന്‍. സഹോദരങ്ങള്‍: ടി.കെ. മൊയ്തു, ടി.കെ. മുഹമ്മദ്, ബീബി.

Related Articles
Next Story
Share it