അഹമദ് നുള്ളിപ്പാടി

കാസര്‍കോട്: നുള്ളിപ്പാടി സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ അഹമദ് നുള്ളിപ്പാടി (57) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ തുരുത്തി മുഹമ്മദിന്റെയും ഫാത്തിമയുടേയും മകനാണ്. ഭാര്യ: മുംതാസ് നെല്ലിക്കുന്ന് കടപ്പുറം. മക്കള്‍: ഷാനിദ് (ദുബായ്), ഷായില്‍ (സൗദി), ശരീഫ് (ദുബായ്), സഹദിയ്യ (ദുബായ്). മരുമകന്‍: അസീബ് (ദുബായ്). സഹോദരങ്ങള്‍: സുലൈമാന്‍, സൈനുദ്ദീന്‍, ഖലീല്‍ (ദുബായ്), ആയിഷ, താഹിറ, ഖദീജ, ബുഷ്‌റ, സൈനബ. മയ്യത്ത് നുള്ളിപ്പാടി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it