അഹമ്മദ് മാസ്റ്റര്‍
ബോവിക്കാനം: ഇരിയണ്ണി ജി.എല്‍.പി.എസ് മുന്‍ അധ്യാപകന്‍ പൊവ്വല്‍ ബെഞ്ച് കോടതി കുളത്തിങ്കര വീട്ടില്‍ അഹമ്മദ് മാസ്റ്റര്‍ (56) അന്തരിച്ചു. പരേതനായ അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടേയും ഉമ്മാലിമ്മയുടേയും മകനാണ്. ഭാര്യ: കളപ്പുര ഖദീജ. മക്കള്‍: അജ്മല്‍, നൂര്‍ജഹാന്‍, ഹസന. മരുമക്കള്‍: ഷംന, ശംസുദ്ധീന്‍ എരിയാല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ബീഫാത്തിമ, നബീസ, മൈമൂന, പരേതനായ മുഹമ്മദ് കുഞ്ഞി.