എം. അഹമ്മദ് കുഞ്ഞി

നീലേശ്വരം: തട്ടാച്ചേരി രാമരത്തെ ആഷിക്ക് മന്‍സിലിലെ ടി. മൊയ്തുവിന്റെയും എം. റഹ്‌മത്തിന്റെയും മകന്‍ എം.അഹമ്മദ് കുഞ്ഞി (38) അന്തരിച്ചു. നീലേശ്വരം കെ.സി.കെ. രാജ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ്. മകള്‍: നജ ഫാത്തിമ. സഹോദരങ്ങള്‍: നൗഫല്‍, മുനീര്‍, അബ്ദുല്‍ റഹീം, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ആഷിക്ക്.

Related Articles
Next Story
Share it