വടക്കേകര അഹമദ് ഹാജി

ചെര്‍ക്കള: ബേര്‍ക്കയിലെ പൗരപ്രമുഖനും പി.ഡബ്ല്യു. ഡി കോണ്‍ട്രാക്ടറുമായിരുന്ന വടക്കേകര അഹമദ് ഹാജി (78) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് നവാസ്, (സന ഏജന്‍സീസ്), റൗഷിയ, സുലൈഖ, റിന്‍സിയ. മരുമക്കള്‍: ഫാത്തിമ ഷിറിയ, മൊയ്തീന്‍ നാലാംമൈല്‍, ഹംസ തളങ്കര, സിറാജ് നീലേശ്വരം. മയ്യത്ത് ബേവിഞ്ച ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related Articles
Next Story
Share it