അഹമ്മദ് ഹാജി

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ പൗര പ്രമുഖനും പഴയകാല ഫാക്ട് ഡീലറുമായ അഹമ്മദ് ഹാജി കോട്ടക്കുന്ന് (87) അന്തരിച്ചു. മൊഗ്രാല്‍ പുത്തൂര്‍-കോട്ടക്കുന്ന് റോഡ് നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കോട്ടക്കുന്ന് ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ചു. കടവത്ത് ബദ്രിയ സോ മില്ല് ഉടമസ്ഥനായിരുന്നു. ഭാര്യ:ബീഫാത്തിമ. മക്കള്‍: അബ്ദുല്ല ഷരീഫ് (ദുബായ്), അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്തീഫ് (ഫാക്ട് ഡീലര്‍), നാസര്‍, അനീസ്, സഫിയ, ഹഫ്‌സ, റംല. മരുമക്കള്‍: ടി.കെ താഹിര്‍ (കടവത്ത് ട്രേഡേഴ്‌സ്), […]

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ പൗര പ്രമുഖനും പഴയകാല ഫാക്ട് ഡീലറുമായ അഹമ്മദ് ഹാജി കോട്ടക്കുന്ന് (87) അന്തരിച്ചു.
മൊഗ്രാല്‍ പുത്തൂര്‍-കോട്ടക്കുന്ന് റോഡ് നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കോട്ടക്കുന്ന് ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ചു. കടവത്ത് ബദ്രിയ സോ മില്ല് ഉടമസ്ഥനായിരുന്നു.
ഭാര്യ:ബീഫാത്തിമ. മക്കള്‍: അബ്ദുല്ല ഷരീഫ് (ദുബായ്), അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്തീഫ് (ഫാക്ട് ഡീലര്‍), നാസര്‍, അനീസ്, സഫിയ, ഹഫ്‌സ, റംല. മരുമക്കള്‍: ടി.കെ താഹിര്‍ (കടവത്ത് ട്രേഡേഴ്‌സ്), അഷ്‌റഫ് പള്ളത്തൂര്‍, അഷ്‌റഫ് ആദൂര്‍, സുഹ്‌റ കമ്പാര്‍, നസീമ മുഗു, ആയിഷ ഉളുവാര്‍, റസീന നെല്ലിക്കട്ട, റഫ്‌സാന പെര്‍ള. സഹോദരി: ബീഫാത്തിമ.

Related Articles
Next Story
Share it