എ.സി അഹ്‌മദ് ചേരൂര്‍

ചെര്‍ക്കളം: മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന ചേരൂരിലെ എ.സി. അഹ് മദ് (55) അന്തരിച്ചു. പരേതരായ എ.സി. അബ്ദുല്ലയുടെയും എ. ബീഫാത്വിമയുടെയും മകനാണ്. ഭാര്യ: മുംതാസ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദിര്‍ മൗലവി, എ.സി.മൊയ്തീന്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍ (സമസ്ത ജില്ലാ ജോയിന്റ് സെക്രട്ടറി), പരേതനായ എ.സി. മുഹമ്മദ്.

ചെര്‍ക്കളം: മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന ചേരൂരിലെ എ.സി. അഹ് മദ് (55) അന്തരിച്ചു. പരേതരായ എ.സി. അബ്ദുല്ലയുടെയും എ. ബീഫാത്വിമയുടെയും മകനാണ്.
ഭാര്യ: മുംതാസ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദിര്‍ മൗലവി, എ.സി.മൊയ്തീന്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍ (സമസ്ത ജില്ലാ ജോയിന്റ് സെക്രട്ടറി), പരേതനായ എ.സി. മുഹമ്മദ്.

Related Articles
Next Story
Share it