അഹമ്മദ് അലി

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട് സി.എ. അഹമ്മദ് അലി ഹാജി(70) അന്തരിച്ചു. ചെമ്മനാട് പുതിയ പള്ളി മഹല്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടായിരുന്നു. പരേതരായ കടവുകാരന്‍ അബ്ദുല്ലയുടെയും ഉമ്മാലിയുടെയും മകനാണ്. ഭാര്യ: പരേതയായ ആയിശ ചിത്താരി. മക്കള്‍: അര്‍ഷദ് (അബൂദാബി), തസ്‌നീം, രിഷാന. മരുമക്കള്‍: സാഹിറ, നാസര്‍ (ആയിശ ടെക്‌സ്റ്റൈല്‍), സാദിഖ് കമ്പാര്‍. സഹോദരങ്ങള്‍: സി.എ. അബ്ദുല്‍ ഖാദര്‍ ഹാജി, മറിയുമ്മ, ആയിശ, ഖദീജ, സഫിയ കൊവ്വല്‍, പരേതരായ സി.എച്ച്. മുഹമ്മദ് മാമ്പി (കൊവ്വല്‍), […]

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട് സി.എ. അഹമ്മദ് അലി ഹാജി(70) അന്തരിച്ചു. ചെമ്മനാട് പുതിയ പള്ളി മഹല്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടായിരുന്നു. പരേതരായ കടവുകാരന്‍ അബ്ദുല്ലയുടെയും ഉമ്മാലിയുടെയും മകനാണ്. ഭാര്യ: പരേതയായ ആയിശ ചിത്താരി. മക്കള്‍: അര്‍ഷദ് (അബൂദാബി), തസ്‌നീം, രിഷാന. മരുമക്കള്‍: സാഹിറ, നാസര്‍ (ആയിശ ടെക്‌സ്റ്റൈല്‍), സാദിഖ് കമ്പാര്‍. സഹോദരങ്ങള്‍: സി.എ. അബ്ദുല്‍ ഖാദര്‍ ഹാജി, മറിയുമ്മ, ആയിശ, ഖദീജ, സഫിയ കൊവ്വല്‍, പരേതരായ സി.എച്ച്. മുഹമ്മദ് മാമ്പി (കൊവ്വല്‍), ബീഫാത്തിമ.

Related Articles
Next Story
Share it