മുക്രി അഹമദ് അലി

കീഴൂര്‍: ചെങ്കള ജി.എല്‍.പി സ്‌കൂളിലെ റിട്ട. അറബിക് അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ മുക്രി അഹമദ് അലി എം.എ (78) അന്തരിച്ചു. കീഴൂര്‍ ജമാഅത്ത് വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കള്‍: താഹിറ, ഷെരീഫ, ഷെരീഫ്, സിദ്ദീഖ്, സജ്‌ന, മുജീബ്. മരുമക്കള്‍: മുഹമ്മദ്, അബ്ബാസ്, ജമാല്‍, സീനത്ത്, നെജീബ, ജാസിറ.

കീഴൂര്‍: ചെങ്കള ജി.എല്‍.പി സ്‌കൂളിലെ റിട്ട. അറബിക് അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ മുക്രി അഹമദ് അലി എം.എ (78) അന്തരിച്ചു. കീഴൂര്‍ ജമാഅത്ത് വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: നഫീസ. മക്കള്‍: താഹിറ, ഷെരീഫ, ഷെരീഫ്, സിദ്ദീഖ്, സജ്‌ന, മുജീബ്. മരുമക്കള്‍: മുഹമ്മദ്, അബ്ബാസ്, ജമാല്‍, സീനത്ത്, നെജീബ, ജാസിറ.

Related Articles
Next Story
Share it