അഹമ്മദ് പൈക്ക

ചെങ്കള: ഇന്ദിരാ നഗര്‍ ഹൗസിങ് കോളനിയിലെ അഹമ്മദ് പൈക്ക (63) അന്തരിച്ചു. പരേതരായ പൈക്ക അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്. ഇന്ദിരാനഗര്‍ ഹൗസിങ് ബോര്‍ഡ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയാണ്. സിറ്റിസണ്‍ നഗര്‍ സലഫി മസ്ജിദ് ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ പ്രവാസിയാണ്. ഭാര്യ: തമീമ (ചൂരി). മക്കള്‍: ഡോ. അസീല, അമിനാസ് (എഞ്ചിനീയര്‍), മുഹമ്മദ് (ചിന്മയ വിദ്യാലയം വിദ്യാര്‍ഥി) മരുമകന്‍: ഡോ. അസ്ലം (തൃശ്ശൂര്‍). സഹോദരങ്ങള്‍: ഇബ്രാഹിം (പൈക്ക), മറിയുമ്മ (ആലംപാടി), നഫീസ (ബദിയഡുക്ക), ആയിഷ (ബദിയഡുക്ക), പരേതയായ ബീഫാത്തിമ […]

ചെങ്കള: ഇന്ദിരാ നഗര്‍ ഹൗസിങ് കോളനിയിലെ അഹമ്മദ് പൈക്ക (63) അന്തരിച്ചു. പരേതരായ പൈക്ക അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്. ഇന്ദിരാനഗര്‍ ഹൗസിങ് ബോര്‍ഡ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയാണ്. സിറ്റിസണ്‍ നഗര്‍ സലഫി മസ്ജിദ് ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ പ്രവാസിയാണ്.
ഭാര്യ: തമീമ (ചൂരി). മക്കള്‍: ഡോ. അസീല, അമിനാസ് (എഞ്ചിനീയര്‍), മുഹമ്മദ് (ചിന്മയ വിദ്യാലയം വിദ്യാര്‍ഥി) മരുമകന്‍: ഡോ. അസ്ലം (തൃശ്ശൂര്‍). സഹോദരങ്ങള്‍: ഇബ്രാഹിം (പൈക്ക), മറിയുമ്മ (ആലംപാടി), നഫീസ (ബദിയഡുക്ക), ആയിഷ (ബദിയഡുക്ക), പരേതയായ ബീഫാത്തിമ (പൈക്ക).

Related Articles
Next Story
Share it