കെ. അഹമ്മദ്

ചെമ്മനാട്: പഴയകാല പ്രവാസി കല്ലുവളപ്പില്‍ കെ. അഹമ്മദ് (83) അന്തരിച്ചു. ഭാര്യ: ഉമ്മാലിമ്മ ചെമനാട്. മക്കള്‍: സുഹറാബി, അബ്ദുല്‍ ഹമീദ്, അബ്ദുല്ല, ജസീല (മൊഗ്രാല്‍ പുത്തൂര്‍ ജി.യു.പി. സ്‌കൂള്‍ അധ്യാപിക), ജംഷീന. മരുമക്കള്‍: ഇക്ബാല്‍ (ഫേമസ് ബേക്കറി എരിയാല്‍), സല്‍മാന്‍ ഫാരിസ് (ഇലക്ട്രീഷ്യന്‍), താഹിറ, മിസ്‌രിയ, പരേതനായ ഇക്ബാല്‍. സഹോദരങ്ങള്‍: മുഹമ്മദലി കുഞ്ഞിപ്പ കൊമ്പനടുക്കം, റുഖിയ, ഹാജറ, പരേതരായ അബ്ബാസ് ജനത, അബ്ദുല്‍ഖാദര്‍ കൊല്ലമ്പാടി.

Related Articles
Next Story
Share it