അഹമ്മദ് കെ.ടി.
ചെമ്മനാട്: സജീവ ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തകന്‍ ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അഹമ്മദ് കെ. ടി (76) അന്തരിച്ചു. ചെമ്മനാട് ജുമുഅത്ത് പള്ളിയില്‍ മുഅദ്ദീന്‍ ആയി ജോലി ചെയ്തിരുന്നു. പരേതരായ പാരിസ് അബ്ദുല്ലയുടെയും ബീഫാത്തിമ കൊലാത്തോട്ടിയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ ചാല. മക്കള്‍: അനീസ, ഹാഫിള് കെ. ടി. സിറാജുദ്ദീന്‍ (ഖത്തീബ്, സുള്ള്യ സലഫി മസ്ജിദ്), ഹാഫിള് ത്വയ്യിബ് സി.കെ. (ഇമാം ചൂരി സലഫി മസ്ജിദ്), അബ്ദുല്‍ റഹ്‌മാന്‍ സി.കെ. (കേരള സ്റ്റേറ്റ് വോളിബാള്‍ റഫറി). മരുമക്കള്‍: അമീര്‍ (മഞ്ചേശ്വരം), […]

ചെമ്മനാട്: സജീവ ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തകന്‍ ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അഹമ്മദ് കെ. ടി (76) അന്തരിച്ചു. ചെമ്മനാട് ജുമുഅത്ത് പള്ളിയില്‍ മുഅദ്ദീന്‍ ആയി ജോലി ചെയ്തിരുന്നു. പരേതരായ പാരിസ് അബ്ദുല്ലയുടെയും ബീഫാത്തിമ കൊലാത്തോട്ടിയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ ചാല. മക്കള്‍: അനീസ, ഹാഫിള് കെ. ടി. സിറാജുദ്ദീന്‍ (ഖത്തീബ്, സുള്ള്യ സലഫി മസ്ജിദ്), ഹാഫിള് ത്വയ്യിബ് സി.കെ. (ഇമാം ചൂരി സലഫി മസ്ജിദ്), അബ്ദുല്‍ റഹ്‌മാന്‍ സി.കെ. (കേരള സ്റ്റേറ്റ് വോളിബാള്‍ റഫറി). മരുമക്കള്‍: അമീര്‍ (മഞ്ചേശ്വരം), റഹ്‌മത്ത് നിഷ സി എം (നെച്ചിപടുപ്പ്), ഹാജറ കെ.എസ് (അണങ്കൂര്‍), ഹാജറ യു.ഐ (പട്‌ള). സഹോദരങ്ങള്‍: കെ.ടി. അബ്ദുല്‍ റഹ് മാന്‍ ചിറാക്കല്‍, കെ.ടി. സത്താര്‍ ദേളി, ആയിഷ എല്‍. ടി. കൊമ്പനടുക്കം, പരേതരായ കെ.ടി. മുഹമ്മദ് ഏരിയാല്‍, കെ.ടി. അബ്ദുല്‍ ഖാദര്‍ പൊയിനാച്ചി, ഖദീജ ബാട്ട.