എം.സി അഹ്‌മദ്
ചെര്‍ക്കള: ചേരൂരിലെ സജീവ മുസ്‌ലിം ലീഗ് നേതാവും പൊതുപ്രവര്‍ത്തകനുമായ എം.സി അഹ്‌മദ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ദീര്‍ഘകാലം ചേരൂര്‍ ശാഖാ ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ വൈസ് പ്രസിഡണ്ടായിരുന്നു. ചേരൂര്‍ കോട്ട റിഫാഈ മസ്ജിദ് സെക്രട്ടറി, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളും വഹിച്ചിരുന്നു. മംച്ച അബ്ദുല്‍ റഹ്‌മാന്റെയും ആയിശയുടെയും മകനാണ്. ഭാര്യ: മറിയംബി എളിഞ്ച. മക്കള്‍: മന്‍സൂര്‍, ഹാഷിം, ശജ്‌ല, ഖൗല, ശിബ്‌ല, സാനിയ (ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). മരുമക്കള്‍: സമീന […]

ചെര്‍ക്കള: ചേരൂരിലെ സജീവ മുസ്‌ലിം ലീഗ് നേതാവും പൊതുപ്രവര്‍ത്തകനുമായ എം.സി അഹ്‌മദ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ദീര്‍ഘകാലം ചേരൂര്‍ ശാഖാ ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ വൈസ് പ്രസിഡണ്ടായിരുന്നു. ചേരൂര്‍ കോട്ട റിഫാഈ മസ്ജിദ് സെക്രട്ടറി, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളും വഹിച്ചിരുന്നു. മംച്ച അബ്ദുല്‍ റഹ്‌മാന്റെയും ആയിശയുടെയും മകനാണ്. ഭാര്യ: മറിയംബി എളിഞ്ച. മക്കള്‍: മന്‍സൂര്‍, ഹാഷിം, ശജ്‌ല, ഖൗല, ശിബ്‌ല, സാനിയ (ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). മരുമക്കള്‍: സമീന മാര, പരേതയായ സഫൂറ മണ്ണാര്‍ക്കാട്, ശാനിദ് കല്ലൂരാവി (ദുബായ്), ശിഹാബ് മണ്ണാര്‍ക്കാട്, റാശിദ് ചാത്തപ്പാടി. സഹോദരങ്ങള്‍: മുഹമ്മദ്, മൊയ്തു, ഇബ്രാഹിം, ഖാസിം, സൈനബ, നബീസ, ഉമ്മു ഹലീമ, സഫിയ, പരേതനായ അബ്ദുല്ല.