അടിയോടി കുമാരന്‍ നായര്‍

കീക്കാനം: വെളുത്തോളി പുതിയ പള്ളത്തിങ്കാലിലെ അടിയോടി കുമാരന്‍ നായര്‍ (75) അന്തരിച്ചു.പുതിയ പള്ളത്തിങ്കാല്‍ അടിയോടി തറവാട് കാരണവരായിരുന്നു. ഭാര്യ: മുണ്ടാത്ത് കല്ല്യാണി. മകന്‍: എം. സുരേന്ദ്രന്‍. മരുമകള്‍: പി.വി മിനി. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്പു, മുത്തുനായര്‍, നാരായണന്‍, കൃഷ്ണന്‍, നാരായണി അമ്മ.

കീക്കാനം: വെളുത്തോളി പുതിയ പള്ളത്തിങ്കാലിലെ അടിയോടി കുമാരന്‍ നായര്‍ (75) അന്തരിച്ചു.
പുതിയ പള്ളത്തിങ്കാല്‍ അടിയോടി തറവാട് കാരണവരായിരുന്നു. ഭാര്യ: മുണ്ടാത്ത് കല്ല്യാണി. മകന്‍: എം. സുരേന്ദ്രന്‍. മരുമകള്‍: പി.വി മിനി. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്പു, മുത്തുനായര്‍, നാരായണന്‍, കൃഷ്ണന്‍, നാരായണി അമ്മ.

Related Articles
Next Story
Share it