അച്യുതന്‍

മാന്യ: മുണ്ടോട് ദേവരക്കരയിലെ അച്യുതന്‍ (80) അന്തരിച്ചു. റിട്ട. കോടതി ആമിനാണ്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ: സൗമിനി. മക്കള്‍: പ്രമീള, സുജാത, പ്രകാശ്, സതീഷ്. മരുമക്കള്‍: സുകുമാരന്‍, ഗോപാലകൃഷ്ണന്‍ (മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്), സരോജിനി. സഹോദരന്‍: ഗോപാലന്‍.

Related Articles
Next Story
Share it