അച്യുത നായക്

മുള്ളേരിയ: കുണ്ടാറിലെ കോണ്‍ഗ്രസ് നേതാവും കാറഡുക്ക ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ബെള്ളക്കാടിലെ അച്യുത നായക് (85) അന്തരിച്ചു.ഭാര്യ: രത്‌ന. മക്കള്‍: സദാനന്ദ, കലാവതി, സതീശ, വാസന്തി, പുഷ്പ, സുനില്‍ കുമാര്‍. മരുമക്കള്‍: സന്ധ്യ, ഐത്തപ്പ നായക്, നയന, കൊറഗപ്പ നായക്, നാരായണ, അരുന്ധതി. സഹോദരന്‍: വിട്ടല നായക്.

മുള്ളേരിയ: കുണ്ടാറിലെ കോണ്‍ഗ്രസ് നേതാവും കാറഡുക്ക ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ബെള്ളക്കാടിലെ അച്യുത നായക് (85) അന്തരിച്ചു.
ഭാര്യ: രത്‌ന. മക്കള്‍: സദാനന്ദ, കലാവതി, സതീശ, വാസന്തി, പുഷ്പ, സുനില്‍ കുമാര്‍. മരുമക്കള്‍: സന്ധ്യ, ഐത്തപ്പ നായക്, നയന, കൊറഗപ്പ നായക്, നാരായണ, അരുന്ധതി. സഹോദരന്‍: വിട്ടല നായക്.

Related Articles
Next Story
Share it