അച്യുത മണിയാണി
ചെര്‍ക്കള: പൈക്ക പൊട്ടിപ്പലയിലെ റിട്ട. പോസ്റ്റ് മാസ്റ്റര്‍ എന്‍. അച്യുത മണിയാണി (94) അന്തരിച്ചു. 45 വര്‍ഷത്തോളം നെക്രാജെ പോസ്റ്റ് ഓഫീസില്‍ ജോലിചെയ്തിരുന്നു. പൈക്ക ശ്രീരാമ ഭജന സംഘം സ്ഥാപകന്‍, യാദവ സഭ നെക്രാജെ പ്രാദേശിക സമിതി പ്രസിഡണ്ട്, നെക്രാജെ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ബെല്‍ത്തമ്മ. മക്കള്‍: ഭാഗീരഥി, പത്മാവതി, കൃഷ്ണന്‍ (ഗുജറാത്ത്), സീതാദേവി, ഗംഗാദേവി, ശിവരാമന്‍ പൈക്ക (കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി), സരസ്വതി. മരുമക്കള്‍: […]

ചെര്‍ക്കള: പൈക്ക പൊട്ടിപ്പലയിലെ റിട്ട. പോസ്റ്റ് മാസ്റ്റര്‍ എന്‍. അച്യുത മണിയാണി (94) അന്തരിച്ചു. 45 വര്‍ഷത്തോളം നെക്രാജെ പോസ്റ്റ് ഓഫീസില്‍ ജോലിചെയ്തിരുന്നു. പൈക്ക ശ്രീരാമ ഭജന സംഘം സ്ഥാപകന്‍, യാദവ സഭ നെക്രാജെ പ്രാദേശിക സമിതി പ്രസിഡണ്ട്, നെക്രാജെ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ബെല്‍ത്തമ്മ. മക്കള്‍: ഭാഗീരഥി, പത്മാവതി, കൃഷ്ണന്‍ (ഗുജറാത്ത്), സീതാദേവി, ഗംഗാദേവി, ശിവരാമന്‍ പൈക്ക (കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി), സരസ്വതി. മരുമക്കള്‍: ഐത്തപ്പ, രമേശന്‍, ചന്ദ്രന്‍, രാഘവന്‍, ദാമോദരന്‍, രജിത, ചിത്ര. സഹോദരങ്ങള്‍: അമ്മാറു, പരേതരായ നാരായണന്‍ മണിയാണി, കുഞ്ഞിക്കണ്ണ മണിയാണി, ബെല്‍ത്തമ്മ, ഗോപി, അമ്മിണി, കുഞ്ഞക്ക.