അബൂബക്കര്‍ ഹാജി

കളനാട്: കളനാട്ടെ കെ.എം. അബൂബക്കര്‍ ഹാജി(64)അന്തരിച്ചു. സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. കളനാട് ഹൈദ്രോസ് ജമാഅത്ത് ഓഡിറ്ററും വിദ്യാഭ്യാസ സമിതി അംഗവുമായിരുന്നു. കളനാട് ഹൈദ്രോസ് ജമാഅത്ത് യു.എ.ഇ. കമ്മിറ്റി ജന. സെക്രട്ടറി, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസി. തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. പരേതരായ അച്ചു മുഹമ്മദ് ഹാജിയുടെയും ബീഫാത്തിമ തായലിന്റെയും മകനാണ്. ഭാര്യ: ഹഫ്‌സ ഉദുമ പടിഞ്ഞാര്‍. മക്കള്‍: മുഹമ്മദ് മനാഫ്, ഷമീമ, സാജിദ, ഫായിസ. മരുമക്കള്‍: റഹീം മൗവ്വല്‍, സിദ്ധീഖ് മുക്കൂട്, മുഹമ്മദ് കാപ്പിറ്റോള്‍, മൈമൂന. സഹോദരങ്ങള്‍: […]

കളനാട്: കളനാട്ടെ കെ.എം. അബൂബക്കര്‍ ഹാജി(64)അന്തരിച്ചു. സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. കളനാട് ഹൈദ്രോസ് ജമാഅത്ത് ഓഡിറ്ററും വിദ്യാഭ്യാസ സമിതി അംഗവുമായിരുന്നു. കളനാട് ഹൈദ്രോസ് ജമാഅത്ത് യു.എ.ഇ. കമ്മിറ്റി ജന. സെക്രട്ടറി, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസി. തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. പരേതരായ അച്ചു മുഹമ്മദ് ഹാജിയുടെയും ബീഫാത്തിമ തായലിന്റെയും മകനാണ്. ഭാര്യ: ഹഫ്‌സ ഉദുമ പടിഞ്ഞാര്‍. മക്കള്‍: മുഹമ്മദ് മനാഫ്, ഷമീമ, സാജിദ, ഫായിസ. മരുമക്കള്‍: റഹീം മൗവ്വല്‍, സിദ്ധീഖ് മുക്കൂട്, മുഹമ്മദ് കാപ്പിറ്റോള്‍, മൈമൂന. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഷരീഫ്, റഷീദ്, ആയിഷ, ഖദീജ, നഫീസ, ഉമ്മുകുല്‍സു, പരേതനായ അബ്ദുല്ല ഹാജി.

Related Articles
Next Story
Share it