അബൂബക്കര്‍ കോളോട്ട്

ചട്ടഞ്ചാല്‍: മാഹിനബാദിലെ അബൂബക്കര്‍ കോളോട്ട് (75) അന്തരിച്ചു. പരേതരായ കോളോട്ട് അന്തുക്കായുടെയും മറിയമിന്റെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സൈബുന്നിസ, അബ്ദുല്‍ ഖാദര്‍, മറിയം, ഹസൈനാര്‍, ഖദീജ, അഹമ്മദ്, ഹസീന, മിസ്‌രിയ, സുമയ്യ, ശറഫുദ്ദീന്‍, ജമാലുദ്ദീന്‍. മരുമക്കള്‍: ഹാരിസ് ബി. കെ, സുബൈദ, മുഹമ്മദ് എന്‍.എ, നാസര്‍, ഹസന്‍, മുസ്തഫ എ., ശബ്‌ന, നൗഫീന, റസീന.

Related Articles
Next Story
Share it