സിദ്ദിഖ്

കുമ്പള: അസുഖത്തെത്തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള പഞ്ചായത്ത് മുന്‍ അംഗം പേരാലിലെ പരേതനായ പി.എം മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ്(42) ആണ് മരിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്നു. ഉമ്മ: ബീഫാത്തിമ. ഭാര്യ: സാജിദ. മക്കള്‍: ഇസ്മായില്‍, സിജാദ്, മുഹമ്മദ്. സഹോദരങ്ങള്‍: അബ്ബാസ്, ആയിഷ, ലത്തീഫ്, ഷാഹുല്‍ ഹമീദ്, ഇക്ബാല്‍, സത്താര്‍, രിഫായി, ഹനീഷ.

Related Articles
Next Story
Share it