അബൂബക്കര്‍ മുസ്ലിയാര്‍ അന്തരിച്ചു

കുമ്പള: പണ്ഡിതനും മതപ്രഭാഷകനുമായ മൈങ്കുടല്‍ അബൂബക്കര്‍ മുസ്ലിയാര്‍ (75) അന്തരിച്ചു. ബദിയടുക്ക, അന്നടുക്ക, പുളിക്കൂര്‍, ആറാട്ടുകടവ് തുടങ്ങി വിവിധ മഹല്ലുകളില്‍ ഖതീബായി സേവനം ചെയ്തിട്ടുണ്ട്. സബീനപ്പാട്ട് ഗായകനുമായിരുന്നു. പരേതരായ മൈങ്കുടല്‍ അന്തുവിന്റെയും സൗദയുടെയും മകനാണ്. ഭാര്യമാര്‍: സൈനബ മാളം, സൈനബ പുളിക്കൂര്‍. മക്കള്‍: മജീദ്, സുബൈര്‍ മൗലവി, രിഫാഇ, റഫീഖ്, ജലീല്‍, ജീലാനി, അനസ്, സുഹ്‌റ, മാഷിത, സൗദ, റംലത്ത്, റാബിയ, ഹന്നത്ത്, ഖൗലത്ത്, സീനത്ത്, സുമയ്യത്ത്. മരുമക്കള്‍: സാറ ചിമ്മിനിയടുക്കം, സുബൈദ മാടന്നൂര്‍, മുംതാസ് മഞ്ചേശ്വരം, […]

കുമ്പള: പണ്ഡിതനും മതപ്രഭാഷകനുമായ മൈങ്കുടല്‍ അബൂബക്കര്‍ മുസ്ലിയാര്‍ (75) അന്തരിച്ചു. ബദിയടുക്ക, അന്നടുക്ക, പുളിക്കൂര്‍, ആറാട്ടുകടവ് തുടങ്ങി വിവിധ മഹല്ലുകളില്‍ ഖതീബായി സേവനം ചെയ്തിട്ടുണ്ട്. സബീനപ്പാട്ട് ഗായകനുമായിരുന്നു. പരേതരായ മൈങ്കുടല്‍ അന്തുവിന്റെയും സൗദയുടെയും മകനാണ്. ഭാര്യമാര്‍: സൈനബ മാളം, സൈനബ പുളിക്കൂര്‍. മക്കള്‍: മജീദ്, സുബൈര്‍ മൗലവി, രിഫാഇ, റഫീഖ്, ജലീല്‍, ജീലാനി, അനസ്, സുഹ്‌റ, മാഷിത, സൗദ, റംലത്ത്, റാബിയ, ഹന്നത്ത്, ഖൗലത്ത്, സീനത്ത്, സുമയ്യത്ത്. മരുമക്കള്‍: സാറ ചിമ്മിനിയടുക്കം, സുബൈദ മാടന്നൂര്‍, മുംതാസ് മഞ്ചേശ്വരം, നസീമ മൈങ്കുടല്‍, ഹുസൈന്‍ മാടന്നൂര്‍, അബ്ബാസ് ആരിക്കാടി, ജുനൈദ് അംഗഡിമുഗര്‍. സഹോദരങ്ങള്‍: സുലൈഖമ്മ മൈങ്കുടല്‍, പരേതരായ മുഹമ്മദ്, അബ്ദുല്ല, ഇബ്രാഹിം, ബീഫാത്തിമ്മ.

Related Articles
Next Story
Share it