അബൂബക്കര്‍ ഹാജി
നെല്ലിക്കട്ട: പൈക്കം മിത്തടി പി. എം. അബൂബക്കര്‍ ഹാജി (93) അന്തരിച്ചു. ഏറെക്കാലം പൈക്ക ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ആയിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഖദീജ, മുംതാസ്, നാസര്‍, മുഹമ്മദ് അലി, അബ്ദുല്‍ റസാക്ക്, മിസ്‌രിയ. മരുമക്കള്‍: എന്‍.എ മുഹമ്മദ് കുഞ്ഞി (നെല്ലിക്കുന്ന്), ടി.എ. ബഷീര്‍ (തളങ്കര), കെ. ബി. കുഞ്ഞാമു (എരിയാല്‍) റംല, സുഹ്‌റ, മറിയംബി. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കാനത്തിന്‍പുറം, മിത്തടി അബ്ദുല്ല, ഹസൈനാര്‍ ബദിയടുക്ക. മയ്യത്ത് പൈക്കം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

നെല്ലിക്കട്ട: പൈക്കം മിത്തടി പി. എം. അബൂബക്കര്‍ ഹാജി (93) അന്തരിച്ചു. ഏറെക്കാലം പൈക്ക ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ആയിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: ഖദീജ, മുംതാസ്, നാസര്‍, മുഹമ്മദ് അലി, അബ്ദുല്‍ റസാക്ക്, മിസ്‌രിയ. മരുമക്കള്‍: എന്‍.എ മുഹമ്മദ് കുഞ്ഞി (നെല്ലിക്കുന്ന്), ടി.എ. ബഷീര്‍ (തളങ്കര), കെ. ബി. കുഞ്ഞാമു (എരിയാല്‍) റംല, സുഹ്‌റ, മറിയംബി. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കാനത്തിന്‍പുറം, മിത്തടി അബ്ദുല്ല, ഹസൈനാര്‍ ബദിയടുക്ക.
മയ്യത്ത് പൈക്കം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.