അബൂബക്കര്‍ ഹാജി

മേല്‍പറമ്പ്: ഒറവങ്കരയിലെ പൗരപ്രമുഖന്‍ സ്റ്റെലോ അബൂബക്കര്‍ ഹാജി (71) അന്തരിച്ചു. പരേതരായ അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ:ജമീല. മക്കള്‍: ഹമീദ്, നൗഷാദ്, അബ്ദുല്ല, വാഹിദ, ഡോ. സാഹിദ. മരുമക്കള്‍: എ.കെ റൗഫ്, ഡോ. നിയാസ്, ഡോ. ഫൗസിയ, ആയിഷ, ഡോ.റഷ. സഹോദരങ്ങള്‍: ഒഎ. ഉസ്മാന്‍, അപ്‌സര ഹനീഫ, അപ്‌സര അഹമ്മദ്, നഫീസ, പരേതരായ അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി.

Related Articles
Next Story
Share it