എം.എം. അബൂബക്കര്‍ ഹാജി

തളങ്കര: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നെച്ചിപ്പടുപ്പിലെ എം.എം. അബൂബക്കര്‍ ഹാജി (94) അന്തരിച്ചു. മംഗലാപുരത്തെ മാംഗ്ലൂര്‍ സീ ഫുഡ് കമ്പനി, എം.എം. ട്രേഡിംഗ് കമ്പനി എന്നിവയുടെ പാര്‍ട്ട്ണര്‍ ആയിരുന്നു. നേരത്തെ റേഷനിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കാസര്‍കോട്ടും മംഗലാപുരത്തും ജോലി ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. വിവിധ രാജ്യങ്ങളെ കുറിച്ച് അനുഭവ സമ്പത്തുള്ള ഒരാളായിരുന്നു. ഭാര്യ: പരേതയായ സൗദ. മക്കള്‍: താഹിറ, നബീസ, നസിയ, മുംതാസ്. മരുമക്കള്‍: ടി.എ. അബ്ദുല്‍ […]

തളങ്കര: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നെച്ചിപ്പടുപ്പിലെ എം.എം. അബൂബക്കര്‍ ഹാജി (94) അന്തരിച്ചു. മംഗലാപുരത്തെ മാംഗ്ലൂര്‍ സീ ഫുഡ് കമ്പനി, എം.എം. ട്രേഡിംഗ് കമ്പനി എന്നിവയുടെ പാര്‍ട്ട്ണര്‍ ആയിരുന്നു. നേരത്തെ റേഷനിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കാസര്‍കോട്ടും മംഗലാപുരത്തും ജോലി ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. വിവിധ രാജ്യങ്ങളെ കുറിച്ച് അനുഭവ സമ്പത്തുള്ള ഒരാളായിരുന്നു. ഭാര്യ: പരേതയായ സൗദ. മക്കള്‍: താഹിറ, നബീസ, നസിയ, മുംതാസ്. മരുമക്കള്‍: ടി.എ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി, സഹീദ് കുന്താപുരം, സലീം സാല്‍കോ, ബച്ചി കാര്‍വാര്‍. സഹോദരങ്ങള്‍: പരേതരായ എം.എം. അബ്ദുല്‍ഖാദര്‍, എം.എം. മൊയ്തീന്‍.

Related Articles
Next Story
Share it