അബൂബക്കര്‍ ഹാജി

നീലേശ്വരം: കോട്ടപ്പുറത്തെ പുഴക്കര അബൂബക്കര്‍ ഹാജി (68) അന്തരിച്ചു. ഭാര്യ: സുബൈദ. മകന്‍: സഹദ്. മരുമകള്‍: റാഹിന. സഹോദരങ്ങള്‍: റസാഖ് ഹാജി പുഴക്കര (ഐ.എന്‍.എല്‍ തൃക്കരിപ്പൂര്‍ മണ്ഡലം ട്രഷറര്‍), യൂസഫ് ഹാജി, ആയിഷ, ബീഫാത്തിമ, പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി.

Related Articles
Next Story
Share it