അബൂബക്കര്‍ ഹാജി കൊല്ലമ്പാടി

കാസര്‍കോട്: കെ.എം.സി.സി. മുന്‍ നേതാവ് അണങ്കൂര്‍ പച്ചക്കാട്ടെ അബൂബക്കര്‍ ഹാജി കൊല്ലമ്പാടി(64) അന്തരിച്ചു. ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ സെക്രട്ടറി, കാസര്‍കോട് മണ്ഡലം ട്രഷറര്‍, പച്ചക്കാട് ശാഖാ മുസ്ലിം ലീഗ് ട്രഷറര്‍, മമ്പഉല്‍ ഉലൂം മദ്രസാ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കള്‍: ഫൈസല്‍ പച്ചക്കാട് (പച്ചക്കാട് ശാഖാ യൂത്ത് ലീഗ് ട്രഷറര്‍, എസ്.കെ.എസ്.എസ്.എഫ്. അണങ്കൂര്‍ ക്ലസ്റ്റര്‍ പ്രസിഡണ്ട്), ഫസല്‍ റഹ്‌മാന്‍, താജുദ്ദീന്‍, ബാസിത്, സാബിത്ത്. മരുമക്കള്‍: നിഷ്ബാന, നെജ്‌ല, അസ്‌ന. സഹോദരങ്ങള്‍: അബ്ദുല്ല […]

കാസര്‍കോട്: കെ.എം.സി.സി. മുന്‍ നേതാവ് അണങ്കൂര്‍ പച്ചക്കാട്ടെ അബൂബക്കര്‍ ഹാജി കൊല്ലമ്പാടി(64) അന്തരിച്ചു. ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ സെക്രട്ടറി, കാസര്‍കോട് മണ്ഡലം ട്രഷറര്‍, പച്ചക്കാട് ശാഖാ മുസ്ലിം ലീഗ് ട്രഷറര്‍, മമ്പഉല്‍ ഉലൂം മദ്രസാ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കള്‍: ഫൈസല്‍ പച്ചക്കാട് (പച്ചക്കാട് ശാഖാ യൂത്ത് ലീഗ് ട്രഷറര്‍, എസ്.കെ.എസ്.എസ്.എഫ്. അണങ്കൂര്‍ ക്ലസ്റ്റര്‍ പ്രസിഡണ്ട്), ഫസല്‍ റഹ്‌മാന്‍, താജുദ്ദീന്‍, ബാസിത്, സാബിത്ത്. മരുമക്കള്‍: നിഷ്ബാന, നെജ്‌ല, അസ്‌ന. സഹോദരങ്ങള്‍: അബ്ദുല്ല ബിസ്മില്ല, അഹ്‌മദ്, മഹ്‌മൂദ്, ഫാത്തിമ, പരേതരായ അബ്ദുല്‍ ഖാദര്‍ ബെസ്റ്റോള്‍, സഫിയ.

Related Articles
Next Story
Share it