ചെറൂണി അബൂബക്കര്‍ ഹാജി

ചെറൂണി: പൗരപ്രമുഖന്‍ ചെറൂണി അബൂബക്കര്‍ ഹാജി (78) അന്തരിച്ചു. ദീര്‍ഘകാലം ചെറൂണി ജമാഅത്ത് പ്രസിണ്ടണ്ട്, കണ്ണിയത്ത്, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം നടത്തിയിട്ടുണ്ട്. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: മുഹിമ്മാത്ത് ദുബായി സാരഥിയും തകാഫുല്‍ മെമ്പര്‍റുമായ അല്‍ ദാബിത്ത് എം.ഡി അബ്ദുല്‍റസ്സാഖ് ചെറുണി, അഷ്‌റഫ്, അസാര്‍, അമീര്‍, റുഖിയ, സുഹ്‌റ, ഐഷ, ഹാജറ, താഹിറ, ജമീല, നുസൈബ. മരുമക്കള്‍: ഇബ്രാഹിം ബദിയടുക, അബ്ദുല്‍ഖാദര്‍ കുണ്ടാര്‍, പരേതനായ മളിക്കാല്‍ അബ്ബാസ്, റിഫായി, അഹമ്മദ് ഷാഫി ബോവിക്കാനം, സിദ്ധീഖ് ആദൂര്‍, […]

ചെറൂണി: പൗരപ്രമുഖന്‍ ചെറൂണി അബൂബക്കര്‍ ഹാജി (78) അന്തരിച്ചു. ദീര്‍ഘകാലം ചെറൂണി ജമാഅത്ത് പ്രസിണ്ടണ്ട്, കണ്ണിയത്ത്, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം നടത്തിയിട്ടുണ്ട്. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: മുഹിമ്മാത്ത് ദുബായി സാരഥിയും തകാഫുല്‍ മെമ്പര്‍റുമായ അല്‍ ദാബിത്ത് എം.ഡി അബ്ദുല്‍റസ്സാഖ് ചെറുണി, അഷ്‌റഫ്, അസാര്‍, അമീര്‍, റുഖിയ, സുഹ്‌റ, ഐഷ, ഹാജറ, താഹിറ, ജമീല, നുസൈബ. മരുമക്കള്‍: ഇബ്രാഹിം ബദിയടുക, അബ്ദുല്‍ഖാദര്‍ കുണ്ടാര്‍, പരേതനായ മളിക്കാല്‍ അബ്ബാസ്, റിഫായി, അഹമ്മദ് ഷാഫി ബോവിക്കാനം, സിദ്ധീഖ് ആദൂര്‍, വാസിന്‍ ജഹാസ് നെല്ലിക്കുന്ന്, താഹിറ, ഫൗസിയ, റുമൈസ.

Related Articles
Next Story
Share it