എം.എ അബൂബക്കര്‍ ഹാജി

ചെങ്കള: പൗരപ്രമുഖനും കരാറുകാരനുമായ മുനമ്പത്ത് എം.എ അബൂബക്കര്‍ ഹാജി (77) അന്തരിച്ചു. ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ട് കൂടിയാണ്. ഭാര്യ: ആയിഷ അറന്തോട്. മക്കള്‍: എം.എ അമീര്‍ (പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍), പരേതനായ മുജീബ് റഹ്‌മാന്‍, എം.എ റസിയ, എം.എ സാഹിറ. മരുമക്കള്‍: സി.ടി മുസ്തഫ കാസര്‍കോട്, ഹമീദ് മഞ്ചേശ്വരം (എഫ്‌കോ പ്ലൈവുഡ്), ഷബാന അമീര്‍. സഹോദരങ്ങള്‍: പരേതനായ എം.എ കുഞ്ഞാമുഹാജി, പരേതനായ എം.എ മൊയ്തീന്‍ കുഞ്ഞി ഹാജി, പരേതനായ എം.എ മുഹമ്മദ് കുഞ്ഞിഹാജി, എം.എ മഹമൂദ് […]

ചെങ്കള: പൗരപ്രമുഖനും കരാറുകാരനുമായ മുനമ്പത്ത് എം.എ അബൂബക്കര്‍ ഹാജി (77) അന്തരിച്ചു. ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ട് കൂടിയാണ്. ഭാര്യ: ആയിഷ അറന്തോട്.
മക്കള്‍: എം.എ അമീര്‍ (പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍), പരേതനായ മുജീബ് റഹ്‌മാന്‍, എം.എ റസിയ, എം.എ സാഹിറ. മരുമക്കള്‍: സി.ടി മുസ്തഫ കാസര്‍കോട്, ഹമീദ് മഞ്ചേശ്വരം (എഫ്‌കോ പ്ലൈവുഡ്), ഷബാന അമീര്‍. സഹോദരങ്ങള്‍: പരേതനായ എം.എ കുഞ്ഞാമുഹാജി, പരേതനായ എം.എ മൊയ്തീന്‍ കുഞ്ഞി ഹാജി, പരേതനായ എം.എ മുഹമ്മദ് കുഞ്ഞിഹാജി, എം.എ മഹമൂദ് ഹാജി, പരേതയായ സൈനബി, പരേതനായ നബീസ, ആസിയ.

Related Articles
Next Story
Share it