അബൂബക്കര്‍ പി.എ.

പാണലം: പഴയകാല വ്യാപാരി ചെങ്കള പാണലത്തെ പി.എ. അബൂബക്കര്‍ (65) അന്തരിച്ചു. പരേതരായ അബ്ദുല്‍ഖാദര്‍ ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: പാണലം കോളിക്കടവിലെ സാറ. മക്കള്‍: റമീസ്, റിസ്വാന്‍, റംസിന, റസീന, റുക്‌സാന. മരുമക്കള്‍: ഷാഫി പാലക്കുന്ന് (ആര്‍.ടി.എ. ഓഫീസ്, കാസര്‍കോട്), സുബൈര്‍ ചെംനാട്, റഹീസ് നെക്കര. സഹോദരങ്ങള്‍: അബ്ദുല്ല, അഹമ്മദ്, കുഞ്ഞിമാഹിന്‍കുട്ടി, നബീസ.

പാണലം: പഴയകാല വ്യാപാരി ചെങ്കള പാണലത്തെ പി.എ. അബൂബക്കര്‍ (65) അന്തരിച്ചു. പരേതരായ അബ്ദുല്‍ഖാദര്‍ ഹാജിയുടെയും ഖദീജയുടെയും മകനാണ്.
ഭാര്യ: പാണലം കോളിക്കടവിലെ സാറ. മക്കള്‍: റമീസ്, റിസ്വാന്‍, റംസിന, റസീന, റുക്‌സാന. മരുമക്കള്‍: ഷാഫി പാലക്കുന്ന് (ആര്‍.ടി.എ. ഓഫീസ്, കാസര്‍കോട്), സുബൈര്‍ ചെംനാട്, റഹീസ് നെക്കര. സഹോദരങ്ങള്‍: അബ്ദുല്ല, അഹമ്മദ്, കുഞ്ഞിമാഹിന്‍കുട്ടി, നബീസ.

Related Articles
Next Story
Share it