അബൂബക്കര്‍ തായല്‍

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശിയും പഴയകാല കപ്പല്‍ ജീവനക്കാരനുമായ തെരുവത്ത് കോയാസ് ലൈനിലെ അബൂബക്കര്‍ തായല്‍ (83) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് മരണം. ഭാര്യ: ആസ്യാബി. മക്കള്‍: ഫൗസിയ, ഫസീല, ഫാറൂഖ്, ഫസല്‍. മരുമക്കള്‍: മുസ്തഫ കണ്ടത്തില്‍, മുഹമ്മദ് കുഞ്ഞി, നസീമ, ഹലീമ. സഹോദരങ്ങള്‍: അബ്ദുല്ല, മഹമൂദ്, പരേതരായ അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം കുട്ടി. നെല്ലിക്കുന്ന് മുഹ്‌യുദ്ദിന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it