അബൂബക്കര്‍

ബേക്കല്‍: ബേക്കല്‍ കുന്നിലെ അബൂബക്കര്‍(69)അന്തരിച്ചു. ദീര്‍ഘകാലം ഷാര്‍ജയിലായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: ആച്ചിബി. മക്കള്‍: അഷ്‌റഫ്, ഫൗസിയ, ഹാജിറ, റയ്യാനത്ത്, സായിദ, സുഹ്‌റാബി. മരുമക്കള്‍: ഹസന്‍ കാഞ്ഞങ്ങാട്, സാലിഹ്, ജലീല്‍, ബഷീര്‍ ബേക്കല്‍, ഷാഫി മേല്‍പ്പറമ്പ്, ഹാജറ. മയ്യത്ത് ബേക്കല്‍ ഖിളര്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it