അബൂബക്കര്‍

മീപ്പുഗിരി: തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയും മീപ്പുഗിരി ജംഗ്ഷനില്‍ താമസക്കാരനുമായ സെഡ്.എ. അബൂബക്കര്‍(70)അന്തരിച്ചു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഫിറോസ്(ബംഗളൂരു), അസ്മ, നൗഷാദ് മിമി(മാനേജര്‍, ഓന്‍ച്ചോ), ഇംതിയാസ് (ബ്രദേര്‍സ്, കാഞ്ഞങ്ങാട്), ഷാസിയ. മരുമക്കള്‍: റൈഹാന, റഫീഖ് പള്ളിക്കാല്‍, അഫാഫ, ഷഫീന, ഹനീഫ് ചൂരി. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ (ബാങ്കോട്), പരേതരായ മഹ്മൂദ് മുസ്ലിയാര്‍ ആസാദ് നഗര്‍, ഇബ്രാഹിം നെല്ലിക്കുന്ന്, ആയിഷാബി, ബീഫാത്തിമ, ഖദീജ, നബീസ. മയ്യത്ത് ചൂരി ഹൈദ്രോസ് […]

മീപ്പുഗിരി: തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയും മീപ്പുഗിരി ജംഗ്ഷനില്‍ താമസക്കാരനുമായ സെഡ്.എ. അബൂബക്കര്‍(70)അന്തരിച്ചു.
ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഫിറോസ്(ബംഗളൂരു), അസ്മ, നൗഷാദ് മിമി(മാനേജര്‍, ഓന്‍ച്ചോ), ഇംതിയാസ് (ബ്രദേര്‍സ്, കാഞ്ഞങ്ങാട്), ഷാസിയ. മരുമക്കള്‍: റൈഹാന, റഫീഖ് പള്ളിക്കാല്‍, അഫാഫ, ഷഫീന, ഹനീഫ് ചൂരി. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ (ബാങ്കോട്), പരേതരായ മഹ്മൂദ് മുസ്ലിയാര്‍ ആസാദ് നഗര്‍, ഇബ്രാഹിം നെല്ലിക്കുന്ന്, ആയിഷാബി, ബീഫാത്തിമ, ഖദീജ, നബീസ. മയ്യത്ത് ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി

Related Articles
Next Story
Share it