കെ.എം അബൂബക്കര്‍

കളനാട്: പൗരപ്രമുഖനും കളനാട് ഹൈദ്രോസ് മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ടുമായ അയ്യങ്കോലിലെ ഹാജി കെ. എം അബൂബക്കര്‍ റൗള (62) അന്തരിച്ചു. അബുദാബിയില്‍ വ്യാപാരിയായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. കളനാട് ടൗണിലെ റൗള സൂപ്പര്‍മാര്‍കറ്റ് ഉടമയാണ്. ഭാര്യ: സൈനബ. മക്കള്‍: സഹീറ, സജീറ. മരുമക്കള്‍: ശഫീഖ് പരയങ്ങാനം, അബ്ദുല്ല പള്ളിക്കര. സഹോദരങ്ങള്‍: കെ.എം ഹമീദ് കൊമ്പമ്പാറ, പരേതനായ കെ.എം അബ്ദുല്ലക്കുഞ്ഞി (കളനാട് ഹൈദ്രോസ് ജമാഅത്ത് യു.എ.ഇ കമ്മറ്റി മുന്‍ പ്രസിഡണ്ട്).

കളനാട്: പൗരപ്രമുഖനും കളനാട് ഹൈദ്രോസ് മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ടുമായ അയ്യങ്കോലിലെ ഹാജി കെ. എം അബൂബക്കര്‍ റൗള (62) അന്തരിച്ചു. അബുദാബിയില്‍ വ്യാപാരിയായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. കളനാട് ടൗണിലെ റൗള സൂപ്പര്‍മാര്‍കറ്റ് ഉടമയാണ്.
ഭാര്യ: സൈനബ. മക്കള്‍: സഹീറ, സജീറ. മരുമക്കള്‍: ശഫീഖ് പരയങ്ങാനം, അബ്ദുല്ല പള്ളിക്കര. സഹോദരങ്ങള്‍: കെ.എം ഹമീദ് കൊമ്പമ്പാറ, പരേതനായ കെ.എം അബ്ദുല്ലക്കുഞ്ഞി (കളനാട് ഹൈദ്രോസ് ജമാഅത്ത് യു.എ.ഇ കമ്മറ്റി മുന്‍ പ്രസിഡണ്ട്).

Related Articles
Next Story
Share it