കൊപ്പളം അബൂബക്കര്‍

മൊഗ്രാല്‍: സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും പരമ്പരാഗത മത്സ്യത്തൊഴിലാളിയുമായ മൊഗ്രാല്‍ കൊപ്പളം പുഴക്കര ഹൗസില്‍ അബൂബക്കര്‍ (72) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: മുനീര്‍, സുഹറ, നസീമ ഷാഹിന. മരുമക്കള്‍: അഷ്‌റഫ് പുളിക്കൂര്‍, സിദ്ദീഖ് ആലംപാടി, ഹമീദ് കൊപ്പളം. സഹോദരങ്ങള്‍: നഫീസ, പരേതരായ അഹമ്മദ്, അസൈനാര്‍, അബ്ദുല്ല.

Related Articles
Next Story
Share it