ആദൂര്‍ അബൂബക്കര്‍

കാസര്‍കോട്: ആദൂര്‍ സ്വദേശിയും നായന്മാര്‍മൂല റഹ്‌മാനിയ നഗറില്‍ താമസക്കാരനുമായ ആദൂര്‍ അബൂബക്കര്‍ (69) അന്തരിച്ചു. ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്നു. ഭാര്യ: മറിയംബി. മക്കള്‍: സൈബുന്നിസ, നജ്മുന്നിസ, സുഹ്‌റാബി, നസീബ, ഹസീന, സിനാന്‍. മരുമക്കള്‍: റഫീഖ് (എമിറേറ്റ്‌സ് ട്രാവല്‍സ്), ഹനീഫ് പടിഞ്ഞാര്‍മൂല, ആസിഫ്, അഫി മൊഗര്‍ (സുല്‍ത്താന്‍ ഗോള്‍ഡ്). സഹോദരങ്ങള്‍: പരേതയായ ഫാത്തിമ പരപ്പ, മുഹമ്മദ് മുസ്ല്യാര്‍ ചൗക്കി.

Related Articles
Next Story
Share it