ഒറവങ്കര അബൂബക്കര്‍

ചെമ്മനാട്: ചെമനാട് താമസിക്കുന്ന മേല്‍പറമ്പ് ഒറവങ്കര സ്വദേശി എം. അബൂബക്കര്‍ (74) അന്തരിച്ചു. ദീര്‍ഘകാലം കല്ലട്ര അബ്ബാസ് ഹാജിയുടെ പേഴ്‌സണല്‍ മാനേജരായിരുന്നു.പരേതരായ ഒറവങ്കര മൊയ്തീന്‍കുട്ടിയുടെയും അസ്മയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ് റാഫി, മൊയ്തീന്‍കുട്ടി, റഷീദ, അസ്മ, അബ്ദുല്ല. മരുമക്കള്‍: മുനീര്‍ അടുക്കത്ത്ബയല്‍, സാജിദ് ചെടേക്കല്‍, ഫാത്തിമ കുമ്പള, നിഷാന, സുഹറാബി ബേര്‍ക്ക.

ചെമ്മനാട്: ചെമനാട് താമസിക്കുന്ന മേല്‍പറമ്പ് ഒറവങ്കര സ്വദേശി എം. അബൂബക്കര്‍ (74) അന്തരിച്ചു. ദീര്‍ഘകാലം കല്ലട്ര അബ്ബാസ് ഹാജിയുടെ പേഴ്‌സണല്‍ മാനേജരായിരുന്നു.
പരേതരായ ഒറവങ്കര മൊയ്തീന്‍കുട്ടിയുടെയും അസ്മയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ് റാഫി, മൊയ്തീന്‍കുട്ടി, റഷീദ, അസ്മ, അബ്ദുല്ല. മരുമക്കള്‍: മുനീര്‍ അടുക്കത്ത്ബയല്‍, സാജിദ് ചെടേക്കല്‍, ഫാത്തിമ കുമ്പള, നിഷാന, സുഹറാബി ബേര്‍ക്ക.

Related Articles
Next Story
Share it