കൊപ്പളം അബൂബക്കര്‍

മൊഗ്രാല്‍: പഴയകാല പ്രവാസിയും മത്സ്യത്തൊഴിലാളിയുമായ കോട്ട ബാദുഷ മസ്ജിദിന് സമീപത്തെ കൊപ്പളം അബൂബക്കര്‍(70) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: ആരിഫ് (ദുബായ്), ആയിഷ, ഷാഹിന, ഖൈറുന്നിസ, സുമയ്യ, പരേതനായ ഹാരിസ്. മരുമക്കള്‍: അബൂബക്കര്‍ ഷിറിയ, ഹനീഫ പേരാല്‍ കണ്ണൂര്‍, മൂസഅന്തുഞ്ഞി കൊപ്പളം, ആയിഷ, തംസീന. സഹോദരങ്ങള്‍: നഫീസ ഇട്ടല്‍, പരേതരായ മുഹമ്മദ് കുഞ്ഞി, അന്തുഞ്ഞി, കുഞ്ഞാലി, അബ്ദുല്‍ റഹ്‌മാന്‍.

Related Articles
Next Story
Share it