കെ.എ. അബൂബക്കര്‍

പാലക്കുന്ന്: മുദിയക്കാല്‍ കുതിരക്കോട് വി.എസ്. നഗറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.എ. അബൂബക്കര്‍ (51) അന്തരിച്ചു. സുഹറാബി പള്ളിക്കാലിന്റേയും പരേതനായ ഉസ്മാന്റെയും മകനാണ്. ഭാര്യ: ഷാജല. മക്കള്‍: മെഹറിന്‍ (പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി, ഗ്രീന്‍വുഡ് സ്‌കൂള്‍), റിത, ബിഷാന്‍. സഹോദരങ്ങള്‍: സീനത്ത്, ഖാലിദ് (ഉദുമ മദീന സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍), ഫൗസിയ.

Related Articles
Next Story
Share it