അബൂബക്കര്‍

മൊഗ്രാല്‍പുത്തൂര്‍: കല്ലുവളപ്പിലെ ദിനീദ് അബ്ദുല്ലയുടെ മകന്‍ അബൂബക്കര്‍(80) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ഫൗസിയ, റഫീദ, ഷംസീന, സഫീറ. മരുമക്കള്‍: റസാഖ് പേരാല്‍, സുലൈമാന്‍ മൊഗര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, ജലീല്‍ മൊഗര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ദിനീദ്, മൊയ്തീന്‍കുട്ടി, ഷാഫി, ഉമ്മാലിമ്മ. മൈമൂന.

Related Articles
Next Story
Share it