അബ്ദുല്‍ റഹ്മാന്‍ കോളിയാട്

തളങ്കര: തളങ്കര നുസ്രത്ത് നഗറിലെ അബ്ദുല്‍ റഹ്മാന്‍ കോളിയാട്(82) അന്തരിച്ചു. ഭാര്യ: നഫീസ മുവ്വാര്‍. മക്കള്‍: ഇംതിയാസ് (ഖത്തര്‍), ഷബ്‌ന (ഗോവ), മുംതാസ്. മരുമക്കള്‍: ഖലീല്‍ (ഗോവ), ഫിറോസ് പൊയക്കര, ഷബാന (ഖത്തര്‍). സഹോദരങ്ങള്‍: ആമു കോളിയാട്, പരേതരായ അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, അബൂബക്കര്‍. മയ്യത്ത് മാലിക്ക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it