അബ്ദുല്ല തായല്‍

തളങ്കര: തളങ്കര പടിഞ്ഞാര്‍ കുന്നിലിലെ മഹ്മൂദ് തായലിന്റെ മകന്‍ അബ്ദുല്ല തായല്‍ (62) അന്തരിച്ചു. നേരത്തെ ദുബായിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടില്‍ ഖുര്‍ആന്‍ പാരായണം നടത്തിക്കൊണ്ടിരിക്കെ മസ്തിഷ്‌കാഘാതം സംഭവിക്കുക്കയായിരുന്നു. രാത്രിയോടെയാണ് അന്തരിച്ചത്. ഉമ്മ: ആയിസാബി. ഭാര്യ: നസീമ.മക്കള്‍: ഹഫീഫ്, നഹീം, നാസിഫ, നബ്ഹാന്‍, നാസിഹ്. മരുമക്കള്‍: സുമയ്യ, ഷബു, ഹക്കീം ചെര്‍ക്കള (എ.ബി.സി.ഡി). സഹോദരങ്ങള്‍: മജീദ് തായല്‍, ബദ്‌റുദ്ദീന്‍ തായല്‍, സുഹ്‌റ സമദ് ഖാസിലേന്‍, താഹിറ കുഞ്ഞാമു തെരുവത്ത്, മൈമൂന ഹനീഫ് നെല്ലിക്കുന്ന്, […]

തളങ്കര: തളങ്കര പടിഞ്ഞാര്‍ കുന്നിലിലെ മഹ്മൂദ് തായലിന്റെ മകന്‍ അബ്ദുല്ല തായല്‍ (62) അന്തരിച്ചു. നേരത്തെ ദുബായിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടില്‍ ഖുര്‍ആന്‍ പാരായണം നടത്തിക്കൊണ്ടിരിക്കെ മസ്തിഷ്‌കാഘാതം സംഭവിക്കുക്കയായിരുന്നു. രാത്രിയോടെയാണ് അന്തരിച്ചത്. ഉമ്മ: ആയിസാബി. ഭാര്യ: നസീമ.
മക്കള്‍: ഹഫീഫ്, നഹീം, നാസിഫ, നബ്ഹാന്‍, നാസിഹ്. മരുമക്കള്‍: സുമയ്യ, ഷബു, ഹക്കീം ചെര്‍ക്കള (എ.ബി.സി.ഡി). സഹോദരങ്ങള്‍: മജീദ് തായല്‍, ബദ്‌റുദ്ദീന്‍ തായല്‍, സുഹ്‌റ സമദ് ഖാസിലേന്‍, താഹിറ കുഞ്ഞാമു തെരുവത്ത്, മൈമൂന ഹനീഫ് നെല്ലിക്കുന്ന്, റാബിയ മുസ്തഫ ചൗക്കി. മയ്യത്ത് മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it