അബ്ദുല്ല മുസ്ലിയാര്‍ ചളിയങ്കോട്

മൊഗ്രാല്‍: മുഹിമ്മാത്ത് സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത്് കുമ്പള സോണ്‍ പ്രസിഡണ്ടുമായ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ പിതാവ് അബ്ദുല്ല മുസ്ലിയാര്‍ ചളിയങ്കോട് (85) അന്തരിച്ചു. ചളിയങ്കോട് ജുമാമസ്ജിദിലെ ആദ്യത്തെ മുക്രിയായിരുന്നു. ഭാര്യ: ആയിശുമ്മ. മറ്റ് മക്കള്‍: മുഹമ്മദ്, സുലൈമാന്‍, ഇബ്രാഹിം, മൂസ കലീം. സഹോദരങ്ങള്‍: അബൂബക്കര്‍, കുഞ്ഞാലി, ഖദീജ. മരുമക്കള്‍:ഹഫ്‌സ, ഹസീന, ആമിന, ഖൈറുന്നിസ, നുസൈറ. മയ്യിത്ത് ചളിയങ്കോട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it