പുത്തിഗെ: കേരള മുസ്ലിം ജമാഅത്ത് കന്തല്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറിയും പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ എക്സിക്യുട്ടീവ് അംഗവുമായ പി.ബി അബ്ദുല്ല കന്തല്‍ (64) അന്തരിച്ചു. ഭാര്യ: റുഖിയ്യ മൈദാനി. മക്കള്‍: ഹനീഫ് പി.ബി, നസീര്‍ പി.ബി, മുനീര്‍ പി.ബി. മിസ്രിയ്യ, സുഹ്റ. മരുമക്കള്‍: സുഹ്റ, ഹസീന, ഷഹാന, ഹാരിസ്, ഷെരീഫ്.