അബ്ദുല്ല കുണിയ

കുണിയ: പൊതുപ്രവര്‍ത്തകന്‍ അബ്ദുല്ല കുണിയ (55) അന്തരിച്ചു. അമിത പ്രമേഹ രോഗത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പി.ഡി.പി ഉദുമ മണ്ഡലം മുന്‍ പ്രസിഡണ്ടാണ്. വികലാംഗ അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ആയിഷ. ആറ് മക്കളുണ്ട്.

Related Articles
Next Story
Share it