അബ്ദുല്ല കുഞ്ഞി കപ്പണ

എതിര്‍ത്തോട്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) എതിര്‍ത്തോട് യൂണിറ്റ് അംഗമായിരുന്ന അബ്ദുല്ല കുഞ്ഞി കപ്പണ (60) അന്തരിച്ചു. ഭാര്യ: ദൈനബി. മക്കള്‍: ഇര്‍ഷാദ്, സവാദ് (മുട്ടത്തോടി ബാങ്ക്), മിസ്‌രിയ, അബൂബക്കര്‍ സിദ്ധിഖ്, സഫ്‌വാന്‍, അന്‍വര്‍ (ഗള്‍ഫ്). മരുമക്കള്‍: ഹൈദര്‍ മേനത്ത്, നസീമ, അനീസ, മുംതാസ്, റൈഹാന. സഹോദരങ്ങള്‍: ഇബ്രാഹിം കപ്പണ, ഫാത്തിമ, അസ്മ, ആമിന, പരേതനായ ഖാലിദ് കപ്പണ.

Related Articles
Next Story
Share it