അബ്ദുല്ലക്കുഞ്ഞി ഹാജി

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്നിലെ കെ.ബി. അബ്ദുല്ലക്കുഞ്ഞി ഹാജി(62) അന്തരിച്ചു. 30 വര്‍ഷത്തോളം കര്‍ണാടക ഹുബ്ലിയില്‍ വ്യാപാരിയായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അനസ്, ഹന്നത്ത്, ആസിബ്, ഹാഷിര്‍, മുഹമ്മദ്, ഷാകിബ്, ഹര്‍ഷാദ്. സഹോദരങ്ങള്‍: നഫീസ, മുഹമ്മദ് ഷാഫി, അലി, അബ്ദുല്‍ ഗഫൂര്‍, പരേതരായ ബീഫാത്തിമ, അബ്ദുല്‍ ഖാദര്‍.

Related Articles
Next Story
Share it