അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍

മേല്‍പറമ്പ്: ഒറവങ്കരയിലെ പരേതനായ ഖത്തീബ് ഒ.എം മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ ഒ.എം അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍ (76) അന്തരിച്ചു. റിട്ട. അറബിക് അധ്യാപകനായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഹാമിദ്, ത്വയ്യിബ്, താഹിര്‍, നൂരിയ, സുമയ്യ. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ചെമ്പിരിക്ക, റഹീം, നസീബ, ഷര്‍മിന. സഹോദരങ്ങള്‍: അഹമ്മദ്, അബ്ദുല്‍റഹീം, മറിയമ്മ.

Related Articles
Next Story
Share it